താൾ:MalProverbs 1902.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3

27 അച്ഛനുപിറന്ന മകനും അടിച്ചിപ്പാരചൂട്ടയും രണ്ടുമുതകും

28 അജഗജാന്തരം-

29 അഞ്ചഞ്ചുപലം ഒന്നഞ്ചുപലം-

30 അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും-

31 അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം

32 അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം അടയ്ക്കാമരം (കഴുങ്ങായാൽ) വെച്ചുകൂടാ-

33 അടച്ചവായിലീച്ചകയറുകയില്ലാ

34 അടികഴിഞ്ഞിട്ടു വടിവെട്ടാൻപോക-

35 അടികൊണ്ടു വളർന്നകുട്ടിയും അടച്ചുവേപ്പിച്ച കഷായവും ഒരുപോലെ-

36 അടികൊള്ളാത്തപിള്ള പഠിയാ-

37 അടിചെയ്യുമുപകാരം അണ്ണന്തമ്പിഅറികയില്ലാ-

38 അടിച്ചാൽ അടിച്ചവഴിയെ പോയില്ലെങ്കിൽ പോയവഴിയെ അടിച്ചെടുക്കണം

39 അടിമയ്ക്ക് കുപ്പ-

40 അടിമേലടിച്ചാൽ അമ്മിയും പൊടിയും-

41 അടിയോളംനന്നല്ല (ഒക്കുമൊ) അണ്ണന്തമ്പി-


27 അടിച്ചിപ്പാരചൂട്ട-A torch made of the spathe of the cocoanut tree

29a "the girl who is the fifth born in a family will prosper

30 Cf. Poverty parts friends, (2) A full purse never lacks friends.

31 പെണ്ടി- woman

33 Cf. A closed mouth catcheth no flies. the Malayalam proverb appears to be a translation.

35 വേപ്പിച്ച= Prepared

35,36,37 and 41. Cf. Sparo the Rod and spoil the child, (2) it is the raised stick that makes the dog obey, (3) Give a child his will and whelp his fill and neither will thrive.

36 Cf. A whip for a fool and a rod for a school are always in good season.

37-41 അണ്ണന്തമ്പി- caressing. Cf. a pet lamb makes a cross ram. (2) Birchen twigs break no ribs.

38 അടിക്ക= drive. Cf. If mountain will not come to Mahomet, Mahomet will go to the mountain.

40 അമ്മി= grinding stone. Cf. Little strokes fell great oaks

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/12&oldid=163200" എന്ന താളിൽനിന്ന് ശേഖരിച്ചത്