Jump to content

താൾ:Kshathra prabhavam 1928.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോടു) കൊണ്ടുവരൂ, നിങ്ങളുടെമാലകളെല്ലാംകാണട്ടെ (എല്ലാം നോക്കിയതിനുശേഷം ) ഇതിനെല്ലാംകൂടി വിലയെന്താണു് ?

 രേഖ- ആയിരം  മോഹ൪ .
 ആക്ബ൪- ഇതാ എടുത്തുകൊള്ളൂ     നിങ്ങളുടെ   മാലകളെല്ലാം  ഞാ൯   വാങ്ങുന്നു .
               (ആക്ബ൪  മോഹ൪   എണ്ണിക്കൊടുത്തു    മാലകളെല്ലാം    എടുക്കുന്നു .)
     രേഖ- ഞാ൯   ഇവയെല്ലാം    ചക്രവ൪ത്തിതിരുമനസ്സിലെ    കയ്യിൽതന്നെ   തന്നയക്കണോ?
ആക്ബ൪-വേണം .
                  (പോകുന്നു )
          രംഗം   മാറുന്നു
   
   സ്ഥാനം - അതേ    നൌരോജ്   ഉത്സവം.
  സമയം - രാത്രി .
 [ചില    ന൪ത്തകികൾ   നൃത്തംചെയ്തുകൊണ്ടു   പാടുന്നു. ]                                                
   തോടിരാഗം - രൂപകം  താളം . 

1. ഇന്നിദ്ദീമാലകൊണ്ടലങ്കരിക്കയാ-

 ലീനഗരീരമൃയായിശ്ശോഭിച്ചീടുന്നു .

2. സുന്ദരങ്ങളാകം ഹ൪മ്മൃസഞ്ചയങ്ങളിൽ -

 വാദയഘോഷംമുഴങ്ങുന്നു  രാത്രികൾതോറും

3. ചാരുതരതോരണത്തിൽനിന്നുവന്നീടും,

 സൌരഭൃം  പരന്നീടുന്നു  ദിക്കിലെല്ലാമേ 

4.സൌന്ദ൪യ്യാം ഭോരാശിക്കുളളിൽതുള്ളും- കല്ലോല

തുലൃമെല്ലാഗൃഹങ്ങളും ലാലസിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/179&oldid=162693" എന്ന താളിൽനിന്ന് ശേഖരിച്ചത്