ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൩
ഇരുപതാം പ്രകരണം | രണ്ടാം അധ്യായം |
കളെല്ലാം കൃഷിക്ഷത്രങ്ങളിൽ അഭിരതാരായിരുന്നാൽ മാത്രമേ കോശം വിഷടി, ദ്രവ്യം ധാന്യം രസം എന്നിവയ്ക്കു നാട്ടിൽ വൃദ്ധിയുണ്ടാകുയുളളു
പരസൈന്യാടവീ(ഗാസം
വ്യാധിദഭിക്ഷപീഡയും
വ്യയ(കീയഡകളുംകുടാ-
തുഴിപൻ നാടുകാക്കണം കൃഷി
ചോരവ്യാളവിഷ(ഗഹ-
വ്യധിയൊയേ പശുവ(ജം
സേവകന്മാർ കാമ്മികന്മാർ
ചോരന്മാർ കാമ്മിന്മാർ
പശുക്കളും തീണ്ടിടാതെ
കാത്തിടേളണം വാണികപഥം
ഇതഥം (ദവ്യദ്വ പവനം
സേതുവാകരമെന്നിവ
കാക്കണം മുമ്പളളവയെ-
ത്തിക്കണംപുതുതായുമേ
കൗടില്യനന്റെ അത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ജനപദനിവേശമെന്ന ഒന്നാമധ്യായം
രണ്ടാം അധ്യായം
ഇരുപതാംപ്രകരണം. ഭുമിഛിദ്രവിധാനം
കൃഷിയോഗ്യമല്ലാത്ത ഭൂമിയിൽ പശുകൾക്കു വിവീതങൾ(മേച്ചിൽസഥലങൾ) രാജാവു വിട്ടുകൊടുക്കണം
10 *

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.