താൾ:Koudilyande Arthasasthram 1935.pdf/513

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൨

ഷാഡ്ഗുണ്യം

ഏഴാമധികരണം


<poem>

ഭീഷണം, കൊളള, സമ്മർദ്ദം
പ്രമാദവ്യസനങ്ങളിൽ,
സ്ഥാനംമാറി രണംചെയ്ക-
യെന്നേവം കൂടയുദ്ധമാം ;
തൂഷ്ണീംയുദ്ധം യോഗഗൂഢ-
ഭേദദ്വാരേണ മാറണം


കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , ഷാഡ്ഗുണ്യമെന്ന
ഏഴാമധികരണത്തിൽ, സംഹിതപ്രയാണികം-

{{ന|പരിരണിതാപരിപണിതാപസൃതസന്ധികൾ}

എന്ന ആറാമധ്യായം


ഏഴാം അധ്യായം
ഒരുനൂററിപ്പതിമ്മൂന്നാം പ്രകരണം
ദ്വൈധീഭാവത്തിലുളള സന്ധിവിക്രമങ്ങൾ


 വിജിഗീഷു രണ്ടാമത്തെ പ്രകൃതിയെ താഴെ പറയും 

പ്രകാരം ഉപഗ്രഹിക്കണം (തന്റെ പക്ഷത്തിൽ ചേ ർക്കണം):-

  സാമന്തനായ ഒരു രാജാവിനെ ഉപഗ്രഹിച്ച് അവ

നോടുകൂടിച്ചേർന്നു മറ്റൊരു സാമന്തന്റെ നേരെ യാനം

ചെയ്യണം.സാമന്തനെ ഉപഗ്രഹിച്ചാൽ "ഇവൻ എ

ന്റെ പാർഷ്ണിയെ ഗ്രഹിക്കുകയില്ല ;പാർഷ്ണിഗ്രാഹനെ വാരണം ചെയ്യും ; എന്റെ യാതവ്യന്റെ പക്ഷത്തിൽ ചേരുകയില്ല ; ഇവനെ ഉപഗ്രഹിക്കാഞ്ഞാൽ എനിക്ക് ബലവാൻമാരോടെതിർക്കേണ്ടിവരും; ഇവൻ എന്റെ വീ വധത്തേയും ആസാരത്തേയും പ്രവൃത്തിപ്പിക്കും; പരന്റേ

തിനേ നിരോധിക്കും.;വളരെ അപായങ്ങൾ വരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/513&oldid=162435" എന്ന താളിൽനിന്ന് ശേഖരിച്ചത്