മുപ്പത്തിനാലാം പ്രകരണം പതിനാറാം അധ്യായം ത അതിനെ ഒരിടത്തായി സ്വരൂപിച്ചു വില കയററണം കയററിയ വില പ്രാപ്തമായാൽ (നടപ്പിൽ വന്നാൽ) മറെറാരു വില ഉറപ്പിക്കുകയും ചെയ്യാം സ്വഭൂമിജങ്ങളായ രാജപണ്വങ്ങളുടെ വ്യവഹാരം ഏകമുഖം (ഒരിടത്തു മാത്രമുളളതു) ആയി നടത്തണം. പരഭുമിജങ്ങൾ( അന്യദേശത്തുനിന്നു വന്നവ )ആയവയുടെ വില്പന അനേകമുഖം(അനേകസ്ഥലങ്ങളിൽ വച്ചു നടത്തുന്നതു)ആക്കണം. രണ്ടും പ്രജകൾക്കു അനുഗ്രഹമാകുമാറു വില്പിക്കുകയും വേണം. വലുതായ ലാഭമുണ്ടായാലും പ്രജകൾക്ക് ഔപഘാതികം (പീഡാകരം)ആണെകിൽ അതിനെ തടുക്കണം അജസ്രപണ്യങ്ങൾ(എല്ലായ്പോഴും വാല്പനയുളളവ)ആയ ചരക്കുകളുടെ വിക്രയത്തിൽ കാലോപരോധമോ,സങ്കുലടോഷമോ(കൂട്ടിക്കുഴപ്പം)വരുത്തരുത്. രാജപണ്യത്തെ വൈദേഹകന്മാർ(വാണിഭക്കൈർ)ക്നുപ്തമായ വില നിശ്ചയിച്ചു ബഹുമുഹമായി വിൽക്കുന്നതിനും വിരോധമില്ല.അവർ നിശ്ചിതവിലയിൽ കുറച്ചുവിറ്റാൽ ഛേദാനുരൂപമായ(കുറവിന്നനുസരിച്ച)വൈധരണം കൊടുക്കുകയും വേണം.
അളന്നു വില്കേണ്ടും ചരക്കുകളിൽ പതിന്നാലിലൊന്നു മാനവ്യാജി(അളവവകാശം);തൂക്കി വിൽക്കേണ്ടും ചരക്കുകളിൽ ഇരുപതിലൊന്നു തുലാമാനം
(തൂക്കവകാശം); എണ്ണി വില്കേണ്ടവയിൽ പതിനൊന്നിലൊന്നു രാജാവിന്നുള്ള ഭാഗം.
പരഭൂമിജമായ പണ്യം സ്വഭൂമിയിലേക്കു കൊണ്ടുവന്നാൽ അതിനെ അനുഗ്രഹത്തോുകൂടി ആവാഹിക്കണം. അതു കോണ്ടുവരുന്ന നാവികന്മാർരും സാർത്ഥവാഹന്മാർക്കും ആയതിക്ഷമമായിട്ടു (മേലിലേക്കു ബാധകമ