Jump to content

താൾ:Koudilyande Arthasasthram 1935.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൮ അധ്യക്ഷപ്രചാരം രണ്ടാമധികരണം

                        താപം (കാച്ചൽ) അകത്തും പ്റത്തും സമവർണ്ണമായും, താമരവല്ലിയുടെയോ കാരണ്ഡകപുഷ്പ (വാടാക്കുറുഞ്ഞിപ്പൂവു ) ത്തിന്റെയോ വർണ്ണമായിരിക്കുന്നതുത്തമം . ശ്യാമവും നീലവുമായിരിക്കുന്നത് അപ്രാപ്തകം. 
                  തുലാപ്രതിമാനം പൗതവാധ്യക്ഷപ്രകരണത്തിൽ പറയുന്നതാണ്. അതിൽപ്പറയുംപ്രകാരം തൂക്കിയിട്ടുവേണം സ്വർണ്ണവും വെള്ളിയും കൊടുക്കുകയും വാങ്ങുകയും ചെയ്‍വാൻ.
    അക്ഷശാലയിൽ അനായുക്ത (നിയോഗമില്ലാത്തവൻ) നായിട്ടുള്ളവൻ കടക്കരുത്. അങ്ങനെ കടക്കുന്നവനെ ഉച്ഛേദിക്കണം. ആയുക്തനാകിലും വെള്ളിയോ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/149&oldid=151738" എന്ന താളിൽനിന്ന് ശേഖരിച്ചത്