താൾ:Koudilyande Arthasasthram 1935.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


 ൻ൩

ഇരുപത്തിനാലാം പ്രകരണം ആറാം അധ്യായം

  വ ആപാതനീയം, പ്രവിഷ്ടവും ആപാതനീയവും കൂടി

യതു സിദ്ധം.

        സിദ്ധികർമ്മപ്രയോഗം,ദണ്ടശേഷം[സൈന്യവ്യയ

ശേഷം]എന്നിവ ആഫരണീയം;ബലാൽകൃതപ്രതിസ്ത ബ്ദം[രാജസേവകനായതോടെ സേവകൊണ്ട് കൊടുക്കാതെ കഴിച്ചതു]അവസൃഷ്ടം എന്നിവ പ്രശോദ്ധ്യം.ആഹര ണീയറും പ്രശോദ്ധ്യവുമാണ് ശേഷം.ഇതിന്നു അസാര മെന്നും അപ്പസാരമെന്നുകൂടി പേരുണ്ടു'.

        വർത്തമാനം, പര്യഷിതം,അന്യജാതം എന്നിങ്ങ

നെയാണ് ആയം.ദിവസംതോറും അനുവർത്തിച്ചുവരു ന്നതു വർത്തമാനം;പരമസാംവത്സരികൾ[സംവത്സരം ക ഴിഞ്ഞതു],പരപ്രചാരസംക്രാന്തം[മറ്റൊരധ്യക്ഷന്റെ ചുമതലയിൽപെട്ടതു]എന്നിവ പരുഷിത;നഷ്ടപ്രസ്ക തം,ആയുക്തദണ്ടം[ആയുക്തന്മാരോടു പിരിക്കുന്ന പി ഴ]പാശ്വം[അധികമാക്കിയ കരം],പാരിഹീണികം [നഷ്ട പരിഹാരം],ഔപായനികം,ഡമരകഗസ്വം[ശ ത്രുസൈന്യത്തിൽനിന്നു യുദ്ധത്തിൽ കിട്ടിയതു],അപുരുകം [അന്യംനിന്നു കിട്ടിയതു],നിധി എന്നിവ അന്യജാതം വിക്ഷേപശേഷം, വ്യാധിതശേഷം,അന്തൗരാര് ഭശേഷം [മരാമത്തുവകയിൽ ബാക്കി]എന്നിവ വ്യയപ്രത്യായം; പണ്യദ്രവ്യങ്ങളുടെ വികയത്തിൽകിട്ടിയ അഗ്ഘവൃദ്ധി ഉപജ[വില്പന നിഷേധിച്ച വസ്തുക്കൾ വിറ്റുകിട്ടിയതു] മനോന്മാനവിശേഷം[അളവിൽ കൂടുതൽ],വ്യാജി,ക്ര യസംഘർഷവൃദ്ധി എന്നിവയും ആയമാകുന്നു.

   നിത്യം,നിത്യോൽപാദികം,ലാഭം,ലാഭോൽപാദി

കം എന്നിവ വ്യയം.ദിവസന്തോറുമുള്ളതു നിത്യം;ഒരു പക്ഷത്തിലോ മാസത്തിലോ സംവത്സരത്തിലോ ഉണ്ടാകു

ന്ന ലാഭത്തിന്നു വേണ്ടിയുള്ളത് ലാഭം; നിത്യത്തിൽനിന്നു


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/104&oldid=162358" എന്ന താളിൽനിന്ന് ശേഖരിച്ചത്