താൾ:Koudilyande Arthasasthram 1935.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൯൨

അധ്യക്ഷപ്രചാരം രണ്ടാമധികരണം [കൂലി],ക്ഞപ്തം[സ്ഥിരനികുതി],രൂപികം[വർദ്ധിപ്പിച്ച നികുതി],അത്യയം[പിഴ]എന്നിവയത്രേ ആയമുഖം,

   ദേവപൂജ,പിതൃപൂജ,ദാനം,സ്വസ്തിവാചനം.അ

ന്തഃപുരം,മഹാനസം,ദൂതപ്രവർത്തനം കോഷ്ടഗാരം,ആ യുധാഗാരം,പണ്യഗൃഹം,കുപൃഗൃഹം,കർമ്മാന്തം, വിഷ്ടി,പത്തി,അശ്വം,രഥം,ഗജം,ഗോമണ്ടലം,പശു വാടം മൃഗവാടം,പക്ഷിവാടം,വ്യാളവാടം,കാഷ്ടവാ ടം[വിറകുപുര],തൃണവാടം എന്നിവ വ്യായശരീരം.

   രാജവർഷം,മാസം,പക്ഷം,ദിവസം ഇവയ്ക്കു വ്യു

ഷ്ടം എന്നു പേർ.വർഷം,ഹേമന്തം,ഗ്രീഷ്മം എന്നീ ഋ തുക്കളിലെ പക്ഷങ്ങളിൽ മൂന്നാമത്തെയും ഏഴാമത്തെയും പക്ഷങ്ങൾ ദിവസോനങ്ങൾ[ഓരോ ദിവസം കുറഞ്ഞ വ],ശേഷമുള്ള പക്ഷങ്ങൾ പൂർണ്ണങ്ങൾ.അധിമാസം എ ന്നതു വേറെയാകുന്നു.ഇങ്ങനെ കാലം.

     കരണീയം,സിദ്ധം,ശേഷം എന്നിവയും ആയം,

വ്യയം,നീവി എന്നിവയും സമാഹർത്താവു നോക്കേണ്ട താകുന്നു.

 സംസ്ഥാനം[ഇത്ര പിരിയേണമെന്നുള്ള ക്ഞപ്തി],പ്ര

ചാരം[പിരിയേണ്ടും ദേശം],ശരീരാവസ്ഥാപനം[ആയ ശരീരം ഇന്നതെന്നു സ്ഥാപിക്കൽ],ആദാനം[പിരിവ്], സർവസമുദയപിണ്ടം[എല്ലാ സമുദായങ്ങളുടെയും ആകത്തു ക],സഞ്ജാതം[പിരിവിന്റെ വിവരം]ഇതാണു കര ണീയം.

   കോശപ്പിതം,രാജഹാരം[രാജാവു നേരിട്ടു വാങ്ങി

യത്].പുരവ്യയം എന്നിവ പ്രവിഷ്ടം;പരമസംവത്സരാ നുവൃത്തം[മുൻ കൊച്ഛത്തിൽ പിരിയാതെ ബാക്കിയായ ത്],ശാസനമുക്തം[രാജശാരനപ്രകാരം വിട്ടുകൊടുത്ത

ത്.മുഖാജ്ഞപ്തം[വാക്കാൽ വിട്ടുകൊടുത്തതു]എന്നി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/103&oldid=162357" എന്ന താളിൽനിന്ന് ശേഖരിച്ചത്