താൾ:Kodiyaviraham.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മീതേമീതേവരുന്നോരഴലറുതിപടം യിന്നവാറെത്രനന്ന ങ്ങേതേനുംവന്നുകൂടും പുനരിതിനവസം നംകയൽക‍ണ്ണിമാരേ ചേതോജന്മജയിച്ചാൾ കിളിമൊഴിചതിപെ ട്ടാളനംഗോത്സവംനേർ പാതിപ്പെട്ടു ജഗത്യാമിതിവതിജനേ സോപിമെല്ലെന്നുണർന്നാൾ

൧൦൭

എല്ലാരുംപോയ് ക്കിടന്നീടുകമതിമതിശീ തോപലാരെരുദാരൈ രല്ലിത്താർവേണിമാരേ വിധുരതവരുമെ ല്ലാമനും വല്ലഭായാം ഉള്ളിൽക്കത്തിത്തഴച്ചീടിനമദനതുരാൽ മുടിനിന്നിപ്രകാരം മെല്ല‍ച്ചൊല്ലിപ്പതുപ്പിച്ചവനവരൊട ക്കീടിനാനാത്മജാള്യാ

൧൦൮ എന്തിപ്പോൾ നല്ലതെന്തൊന്നു പിതമിഹനമു ക്കെന്നുചിന്തിച്ചുകാമ ച്ചെന്തീവെന്തറ്റപോവാൻ മനതളിരിലുറ ച്ചീടിനാൻ ഗ്രഢഗൂഢം

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/70&oldid=213635" എന്ന താളിൽനിന്ന് ശേഖരിച്ചത്