താൾ:Kodiyaviraham.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബന്ധിച്ചക്കാലപാർശം തദുപവനതലേ പാദപക്കൊമ്പുതന്മേ- ത്തന്വംഗീവിപ്രയോഗാമയമറുതീപെടു ത്തീ‍ടുമാറെന്നിവണ്ണം.

൧൦൯

ഇത്ഥമ്മഫാസാഹസമുളളിലേറ്റം നിർദ്ധാർയ്യമാലൊക്കുമറച്ചശംകം സക്തിംകളഞ്ഞേഷ ജനേവിരാഗെ സ്വസ്ഥോസ്മി‍ഞാനെന്നവരോടു ചൊന്നാൻ.

൧൧൦

തരുണികൾ തരുണന്മാർ മറ്റും കണ്ടോരുമെല്ലാം തരളമിഴിതരം കെട്ടീടിനാളെന്നുചൊന്നാർ അരിയരുതുമനക്കാംപുത്തമാനാംജനാനാം പെരികഴകിതടങ്ങിക്കൊണ്ടുവാറെന്നുമെല്ലാം.

൧൧൧

എപ്പോളപ്രാണനാഥൻ ഗുരുവചനപുര സ്ക്കാരമാമന്ത്ര്യപോയീ തപ്പോൾ തോഴീജന‍ഞ്ചെന്നഴകിനൊടറിയി ച്ചീടിനാരുള്ളവണ്ണം കോപ്പേൽകണ്ണാഠം തദാനീം കനലിടിയുംമിടി ത്തീമയം കേട്ടുദന്തം പോൽപൂബാണക്കൊടുന്തീനടുവിൽ വെറുനില ത്തങ്ങുവീണാളശംകം,

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/71&oldid=213678" എന്ന താളിൽനിന്ന് ശേഖരിച്ചത്