താൾ:Kodiyaviraham.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൩ പൂങ്കാവിൽ പോകയെങ്ങും കമലിനിയിലി

     റക്കേണമെന്നുംന്നുംനിരക്കേ-

ത്താങ്ങിക്കൊള്ലേണംമെന്നും കുടുകുടമുഴകി ക്കീഴ ക്കി‍ടക്കേണമെന്നും കാൺകെക്കാൺകെത്തള‍ർന്നും പരിചൊടുതിരുമൈ യെന്നുമെന്താവതിന്നി ക്കാംക്ഷിച്ചാലെന്നുമോരോതരമധിവേനം വാ‍‍ർത്തസംഗീതകേതോ

൧൦൪

എരിപൊരിപൊരിപെരുതായ് നിലത്തുവീണ ങ്ങുരുളുമഹോ വിധയെൻ ‍ചതിച്ചുതെന്നാൽ ഹരഹരശിവമസ്തുനമ്മിലെന്നി ട്ടരിവയ‍‍ർതന്ന‍ടുവെമുമോഹകാമീ.

൧൦൫

ട ചൊന്നാളന്നേരമേകാ മലർശരനധുനാ പത്തുമൂന്നൂറുചെങ്കൊൽ പൊന്നുംകെട്ടിക്കൊടുപ്പാനാപഗതകപട ന്നേരുകെന്നാകുലാംഗീ അന്യശ്രംഗാരലക്ഷ്മിക്കഴകിലൊരുതളിർ തൂത്തൂനേർന്നീടുകെന്നാൾ അന്യാതന്നാമഥേയം ചെവിയിൽവിളി ച്ചീടുകെന്നാൽതദാനീം

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/69&oldid=213625" എന്ന താളിൽനിന്ന് ശേഖരിച്ചത്