താൾ:Kodiyaviraham.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്തെന്നും ക്ലേശമെന്നും വരികവരികയെ ന്നുംമനഃ ക്കേതമെന്നും ചിന്തിച്ചീടും ദശായമെരു കുറളിയിതെ ന്നും ചമ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞൂ വിശേഷം.

൫൮

പ്രത്യൂഷെപോന്നു പൂക്കങ്ങൊരു കണിശനനേ കം നിരൂപിച്ചുചൊന്നാ നിത്ഥം പ്രാഗർക്കാരാത്രൗ ചെറുതുകുറവുപെ ട്ടോരുനേരത്തുബാധാ മിത്രസ്ഥാനാധിപൻ ചെറ്റിതിനു വിമുഖനേ ഴാമടത്തപണ്ടു തമ്മിൽ ശത്രുത്വം പൂണ്ടുചൊവ്വാ പുനരിതിനുടനേ രിഃഫഗോവർത്തതേസൗ.

൫൯

നിച്ചൽ കേട്ടുനടന്നും പുനരവരവരോ- ടെന്നുടൻ നിർണ്ണയിച്ചും ത‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചാൽകേട്ടും നിരുന്താ പരിഷജാ- പിച്ചുതഴച്ചാന്ധ്യവേഗാൽ പച്ചപ്പൂംപട്ടുമൂടി കുഫവന കുഹഃര പോയിരുന്നും കിടന്നും പച്ചാപ്പാടെന്തുചൊൽവൂ ശിവശിവ ഭവനെ തത്ര സംഗീതോഃ

൬൦

ഇത്ഥം കാമക്കൊട്ടുന്തീക്കനലിലെരിപൊരിം ക്കേണ്ടു നീറപ്പനിപ്പാ നുത്ഥാനംചെയ്ത നേരത്തലർവിശിഖ മഹാരാജനാംധീരവീരഃ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/56&oldid=213804" എന്ന താളിൽനിന്ന് ശേഖരിച്ചത്