താൾ:Kodiyaviraham.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിത്തേ താപം വളർത്തിക്കൊ‍ടിയ വിരഹിണാ

     മാകലാഘോഷഭീമം

മദ്ധ്യെപോന്നാവിരാസീന്നിഖിലജനമനോ

     ഹർഷമായീവസന്തഃ

തതൊ നാനാനൌകഹനിവഹനിഭൃതെതരഭ്രമണ പരഭൃതവ്രാതചഞ്ചുവിപഞ്ചിസമുദഞ്ചിതപഞ്ചമാഞ്ചിതാ സ ന്തതാകഞ്ചിതപഞ്ചശരശരാസാവഞ്ചിതസഞ്ചാരപഥിക പ്ര പഞ്ചാപ്രമദഭരചഞ്ചലചഞ്ചളീകകുലകഞ്ചുകിത മാധവീ മാധവീവിഭൂതിരുമജൃംഭത.

                  ൬൧

ഏകാന്തേ ചെന്നിരിക്കും വിധിവിഹിതമൊഴി ക്കാവതല്ലെന്നുമെന്നും പോകട്ടെന്നും നടക്കും പിർകമൊഴിയെ നിനയ്ക്കംമിളൽ കൌതുകാശാ ആകുന്നീലേതുമെന്നും വിരഹതുയിർപൊറു ക്കാവതല്ലെന്നുമെന്നും ചാകുന്നിലെന്നു മെന്നില്ലെരിയുമെരിപൊരി

പ്രൌഢിസംഗീകേതോഃ
                   ൬൨ 

പൈതൽതേന്മാവിനെച്ചെന്നഴകൊടു തഴകി ക്കൊണ്ടു ചൊന്നാനിവണ്ണം മൈതോയും കണ്ണിതന്നെപ്പരിചിനൊടൊരുനാൾ കണ്ടതുണ്ടോ സഖേ നീ ഏതൈർവാതാവധൂതൈരിനിയനിജശിരോ മിർവ്യഥാ കണ്ടതില്ലെ രെതേ ചാതുർയ്യമെയ്തായ് വരുമിത പുനരെ

ന്നോടു താനും വിശേഷാൽ
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/57&oldid=213637" എന്ന താളിൽനിന്ന് ശേഖരിച്ചത്