താൾ:Kodiyaviraham.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്നക്കൊണ്ടയി ഞാൻ പറഞ്ഞളവില
മ്മൈ കോൾമയിൽക്കൊണ്ടഹോ
തന്നത്താനറിയായ് കജാതമധുനാ
പാർത്തീടു ഭാഗ്യാഃ ബുധേ.

൧൪

അയ്യയ്യം യൗവ്വനത്തിൻ പരിമള,മതിലൊ
ന്നേറുമൗദാര്യമയ്യോ
മെയ്യോ‍‍‍ർത്തോളം മനോജ്‍‍ഞം,കമലശര രസോ
ന്മേഷ സമ്മാനനീയം
കയ്യേറും മാധുരീണാം കളിനിലമൊരുവാ
ക്യാമൃതം വാഴ്ത്തവല്ലേൻ
പൊയ്യല്ലൊന്നില്ലയൂനാമറികിലധി മഹീ
മണ്ഡലം മററിവണ്ണ


൧൫

സംഗീതകേതുരിതികോപിയുവാസമിന്ധെ
ശൃംഗാരസാഗരം വിജൃംഭണ ഗീതധാമം
സംഗീതവിഭ്രമനിധിസ്സകലാഭിരാമോ,
രംഗസ്ഥലം ജഗതി മംഗലദേവതായാഃ


൧൬
                            
തരുണീമണിതരം മററില്ല ഭൂമണ്ഡലാന്തേ
തരുണനു കരുതുമ്പോളിന്നു നീയെന്നിയേകേൾ
നിരുപമമൊരു രത്നം കാഞ്ചനത്തോടുകൂടും
പരിചിലമിതശോഭാപ്രാപ്തി പര്യാപ്തമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/5&oldid=213656" എന്ന താളിൽനിന്ന് ശേഖരിച്ചത്