താൾ:Kodiyaviraham.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭

ആരുവന്നതരികത്തുപോയതരികത്തുനിന്നുപുനരാരുമ-
ററാരിനിക്കിനിയമിത്രമുണ്മപറയുന്നതാരിഹതദന്തികേ
ആരുനല്ലതിതിചിന്തപൂണ്ടവനിതേതുമില്ലചിതമില്ലശൃം
ഗാരചന്ദ്രികകഥാരസായനമൊഴിഞ്ഞു മറ്റൊരുപജീവനം

൧൮

കളിപ്പാനുദ്യാനേചിലസഖികളും താനുമലസം-
മിളൽപുഷ്പേപോംപോളിടയിടയിൽ വീർക്കുന്നുസുമുഖീ
ചലന്നീവീബന്ധം ചകിതഹരിണീപോതനയനാ
ഗളല്ലജ്ജാലേശം കിമപിപറയുംതോഴിയോടിയം.


൧൯

ഇത്ഥം മെത്തുന്നകാമക്കടൽ നടുവിലക
പ്പെട്ടഴന്നീടുമെതൗ
മത്വാഗദീനൗ പരിജനമിടയിൽ
പുക്കുമന്ത്രിച്ചശേഷം
പൊൽത്താർബാണോത്സവത്തിന്നഴകിനൊടുമുള
പ്പൈതിരിക്കുന്നകാലം
മദ്ധ്യെഗൊ്ൗരീനികേതേപുതുമയൊടൊരു പൂരോ
ത്സവം പ്രാതുരാസീൽ.

ശിവശിവപൂരമഹോത്സവഘോഷം ചെവിപൊടിയു
മൊരിടിലനിടിനെന്നങ്ങടിപൊടിയാക്കും വെടികളൊരോരോ
ദിശിദശിപെരുകിത്റിഭുവനമൊക്കമുഴങ്ങിനടുങ്ങും ബാലവ
യോധികകുഞ്ജരസംഘം ഭഗവതിമാരോടൊപ്പംവന്നു ഞെരി
ച്ചീടുംചിലവാദ്യവിശേഷം ബാലഭയംകരഗവൃദ്ധവിമോഹിനി
മത്തമതംഗജയാത്രാശാലിനി ഭുവനമിളക്കികളെന്നു തുടങ്ങും
ചെണ്ടകൾ തിമിലകൾ ചേങ്ങലകളിടക്കയുടുക്കു മരങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/6&oldid=213731" എന്ന താളിൽനിന്ന് ശേഖരിച്ചത്