താൾ:Kodiyaviraham.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏനം ഞാൻ നയനങ്ങൾകൊണ്ടിഹകദാ പാസ്യാമി പാസ്യാമിഞാ- നേനാ മെന്നുമീവണ്ണമുള്ള ഭിമതം ഗൂഢംവളർന്നുതയോഃ

൧൧

ചെന്നേനിന്നലെ‍ ഞാൻ തദീയഭവനേ ചെല്ലുന്നനേരംകളി പ്പെണ്ണുങ്ങൾക്കറിയിക്കുമായിളസഖേ കേട്ടേൻ ത്വദീയോദയം എന്നല്ലേ, ചിലവാ‍‍ർത്തവാർത്തയിലറി‍ ‍‍ഞ്ഞീടാം മനോവാഞ്ഛിതം വർണ്ണിപ്പാൻ വശമല്ല വാക്കിൽ നിഴലി ച്ചീടുന്ന രാഗോദയം.

൧൨

മനോഭവരസായനം, മധുരിമപ്രകാശോഭയം. മഹാജനമഹോത്സവം, മനു‍‍ജലോകദീപാംകുരം, ‍ഇവണ്ണമൊരിടത്തുമേ കിമപി രത്നമാലോകിതും ന നാമപലഭാമഹേ ജയതി വീരതാ മാന്മഥീ

൧൩ എന്നെക്കണ്ടുനടേ മുതിർന്നു സവിധേ വന്നാൾ വളർന്നാസ്ഥയാ പിന്നെക്കണ്ട വിശേഷമമ്പൊടഖിലം ചോദിച്ചവസ്ഥാന്തരേ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/4&oldid=213740" എന്ന താളിൽനിന്ന് ശേഖരിച്ചത്