താൾ:Kodiyaviraham.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

കാന്ത്യാനിർജ്ജിതമ‍‍‍‍‍‍ന്മഥഃ, ക‍‍‍‍‍മലജം ലീലാവി‍നോദാസ്പദം, കാംക്ഷാപൂരണകാമധേനു‍‍രതിധി വ്രാതസ്യ,കാമീയുവാ, കാന്താകാർമ്മ‍ണശീലഃ,കവിഃ ക്ഷമാപാലശ്ചസകാവ്യനാടകപടുഃ കാസാം ഗിരാം ഗോചരംഃ

സാരസ്യാദ്വൈതലീലാവിളനീല,മഭിമാ നോദയാദ്രീന്ദ്രശ്രംഗം, ചാരൂത്വത്തിനു ലീലാകള‍രി,ചതൂരതാ രീതിസർവസ്വരസാരം, വാരം വാരം വളർന്നീടിന വിബുധപൂരീ പാദപാക്ഷേപദക്ഷഃ പൂ‍രേസാരത്വമത്യൂഷ്മളമദലഹരിഃ യൗവ്വനാഭോഗയോഗേ.

൧൦ ആനന്ദാഭിനിവേശലോലമനസാം യൂനാം ഗുണഗ്രാഹിണാം നാനാവാർത്തകൾ നാലുമൂന്നുദിവസൈ രുള്ളിൽക്കലർന്നൂതയോ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/3&oldid=213739" എന്ന താളിൽനിന്ന് ശേഖരിച്ചത്