താൾ:Kodiyaviraham.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

    
  ൪
മലർമണമെഴുമുദ്യാനാങ്കണേചേർന്നുസഖ്യം
ലളിതമൃദുനഖാഗ്രൈ വല്ലകീം വാദയന്തീ,
കലിതരുചി കടംപിൻകാനനേഗൗെരിപോലേ
ചിലപൊഴുതൊരു ഡോലാകേളികോലും കൃശാംഗീ.

        ൫
കമലമുഖിസഖീഭിസ്സാകമേകാന്തസംസ്ഥാ
സുമധുരനിനദശ്രീമോഹിതാശേഷലെോകാ
പ്രമദതരളമോരോനാളിലമ്മാനലീലാ
കിമപിതടവുമമ്ലാനോദ്യദുത്താളതാളം.

          ൬
യൂനാം വിലോകന നവീനമഹോത്സവേന,
ശൃംഗാരബാലതരുപല്ലവതല്ലജേന
കന്ദർപ്പദർപ്പശശിനശ്ശരഭാഗമേന
തസ്യാശ് ശുഭംവപുരഭൂഷിപയോഗുണേന,
നിഖിലയുവതിജാലമുക്താമണിക്കു-

             ൭
എന്നപ്പാ യൌവനത്തിൻപ്രഥമകലികയാ
മെയ്യണി‍‍‍ഞ്ഞീടുവോര
ക്കന്നക്കണ്ണാർമണിപൂംപിനുസരസമമി
ഴ്ത്താമിതെനന്നോർത്തുധാത്രം
അന്യത്രക്വാപിനാനാഗുണഗണനിപുണ
മ്മുമ്പിലേകല്പിതംപോ
ന്നുന്നിച്ചുനൽപണിക്കലഭിനവരുചി സം
ഗീതകേതൂജ്വലാഖ്യം.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/2&oldid=213679" എന്ന താളിൽനിന്ന് ശേഖരിച്ചത്