Jump to content

താൾ:Kodiyaviraham.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

     ൨൭
നീലാരവിന്ദ നയനേ നീലകെട്ടുവന്നാ
ലാളല്ലവല്ലവരുമെന്നതറിഞ്ഞുകൊൾനീ
കാലംകളഞ്ഞു കളയായ്കയിജീവനാഥ
ന്നാലംബമെന്തെഴനിൽ നീനടതൽസമീപേ.

൨൮
സന്ത്യേവാത്രഗൃഹേഗൃഹേ യുവതയഃ താഃ പൃച്ഛഗത്വാധുനാ
പ്രേയാംസഃ പ്രണമന്തികിംതവപുനർദ്ദാസോയഥാവർത്തതേ
ആത്മദ്രോഹിണിദുർജ്ജനപ്രലപിതംകർണ്ണെഭൃശംമാകൃഥാഃ
ഛിന്നസ്നേഹരസാഭവന്തിപുരുഷാദുഃഖാനുവൃത്യായതഃ.

൨൯
കലഹഃകമലാക്ഷി കാമിനീനാ
മിതമുള്ളൊന്നതു ചാല വെല്ലുമാകിൽ
പെരുകീടിലതും പ്രമാദമത്രേ
കറിയിൽ കി‍‍‍ഞ്ചനകൂടുമുപ്പുപോലെ.

൩൦
ലിഖന്നാസ്തേ ഭൂമീം ബഹിരവനതഃ പ്രാണദയിതോ
നിരാഹാരസ്സഖ്യസ്സതരുദിതോച്ഛൂനയനാഃ
പരിത്യക്തം സർവ്വം ഹസിതപഠിതം പ‍ഞ്ജരശുകൈ-
സ്തവാവസ്ഥാചേയം വിസൃജ കഠിനേ മാനമധുനാ.

൩൧
ഉറച്ചൂ വൈരസ്യം മനതളിരിലിന്നെന്നു സുദൃഢം
വിറച്ചു കോപം കൊണ്ടധരമരുണാക്ഷം തിരുമുഖം
കുുറച്ചൂ പാലോലുംമധുരമ്യദുഹാസം മതിമുഖി
മറുത്തൊന്നേഷാ നോ വദതി കിമിയം ഹന്ത കരുതേ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/47&oldid=213675" എന്ന താളിൽനിന്ന് ശേഖരിച്ചത്