താൾ:Kodiyaviraham.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46

൨൪

അന്നേരം തോഴതോഴീജനമവരവരെ

ച്ചെന്നുകണ്ടെന്തെതയ്യോ

കന്നക്കണ്ണാൾമണേ നിന്നരിശമറുതിയി

ല്ലാതൊരീർഷ്യാതിരേകാൽ

എന്നോടെന്നോമലേചൊല്ലണിമതിവദനേ

കണ്ണുനീർവാർത്തിവണ്ണം

ഖിന്നാത്മാസോയമാസ്തേ കളികളവചനേ

കാതറുക്കുംനരാണാം

൨൫

അംഭോജായുധതന്ത്രദീപകലികേ ഭ്രലോകമംഗല്യമേ

പയ് മ്പാലോടെതിരിട്ടുചാരൂപരിവട്ടംകൊണ്ടവാക്യാമൃതേ

സംഭോഗാഖ്യപയഃപയോധിലഹരീലീലാകലാചന്ദ്രികേ

ചൊപോർൽചേവടിയാണന്ത്രനമെഴുനീരറീടേണമുഢാദരം.

൨൬

ആകമ്രാപാംഗിനീകോം കലഹമതിമനോ-

ഫാരിമെല്ലന്നിണക്ക

പ്പോകായ്കിൽപാൾപെടുഞ്ഞാനതുമനസികുറി

ക്കൊണ്ടിരിക്കേണമല്ലോ

ശോകംകൈവിട്ടിണക്കീടുക തരുണനെ നീ

നിൻപദേകമ്പിടും വ

ന്നേകാന്തേ കാമിനീനാമ്മ കുടമണി കളി-

ക്കേർണമെന്തിപ്രമേയം.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/46&oldid=213695" എന്ന താളിൽനിന്ന് ശേഖരിച്ചത്