താൾ:Kodiyaviraham.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45

                                                                      ൧൯

മാന്യാംകാമപിവിദ്ധിമേ,പ്രിയതമാം സാചൈവമാനക്ഷമാ

കാന്താവദ്വദസിപ്രിയേനനുമയാവാചാമവാപ്തംഫലം

ദാസോഹന്തവനാന്യയാചഹ്രതധീർമോഹോനമേതാദൃശോ

രൂദ്ധോവാവിഷയേഷ്വിതിപ്രിയതമാപാഭാരവിന്ദാഗതഃ

൨൦

  ശൃംഗാരചോരമതിയേ തരുണീജനാനാം

മംഗല്യമേ കപടലോകശിഖാമണേ നീ

എന്നമ്മയാണ തൊടൊലായിനിയെന്നിവണ്ണം

ഖിന്നാകവിണ്ണലസനേത്രമശേതബാലാ.

                           ൨൧                             

പ്രസാദൊവർത്ത സ്വപ്രകടയമുദം സന്ത്യജരുഷം

പ്രിയേ ശൂഷ്യന്ത്യാഗാന്യമൃതമീവതേസിഞ്ചതുവചഃ

നിധാനാസൌഖ്യനാം ക്ഷണമഭിമുഖം സ്ഥാപയമുഖം

നമുഗ്ദ്ധേ പ്രത്യേതുംപ്രഭവതിഗതഃ കാലഫരിണഃ

൨൨

സൂതനുജഫിഹികോപം പശ്യപാദാനതമ്മാം

നഖലുതവകദാചിൽകോഏവംവിധോഭ്രൽ

ഇതിനിഗദതിനാഥേ തിയ്യർഗാമീലിതാക്ഷ്യ

നയനജലമനല്പമ്മുക്തമുക്താ നകിഞ്ചിൽ

൨൩

സദയമനുസരിച്ചും കാൽപിടിച്ചും കരഞ്ഞും

നവജലധരരീത്യാ കണ്ണുനീർവാർത്തുമോർത്തും

ചെറുതുകഥപറഞ്ഞുംവീർത്തുമേവം പുലർന്നൂ

വപുഷികനൽചൊരിഞ്ഞും തോഴസംഗീതകേതോഃ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/45&oldid=213691" എന്ന താളിൽനിന്ന് ശേഖരിച്ചത്