Jump to content

താൾ:Kodiyaviraham.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  ൩൨
എന്നിത്ഥം തോഴിമാർ ചെന്നവരവർ വചസാ
  തങ്ങളാലായതെല്ലാ
മൊന്നിച്ചാരൈകമത്ത്യത്തിനു പുനരപിസാ
ബാഷ്പപയ്യാകുൂലാക്ഷീ
ഒന്നുന്താൻ ഭാഷപെട്ടീലതു രഹസി സമാ
കർണ്യമാതാസരോഷം
വന്നിത്ഥം ചൊല്ലിനാൾ നല്ലതു മൃദു വചസാ
കർണ്ണമൂലേതദീയേ.

൩൩
മകളെമഹനീയഗാത്രി നീ കേ
ളകളംകം വചനം മദീയമേകം
കളവാണി പിഴച്ചുപോമിണക്കി
ക്കളയായ്കിണൽ കലഹേ വധൂജനാനാം.

        ൩൪
യാതുയാതൂ കിമനേന തിഷ്ഠതാ
മുഞ്ച,മുഞ്ച ഹൃദിമാദരം കൃഥാഃ
നിർദ്ദയം ശഠമമും കളംകിനം
നാലമസ്മിനയനേന വീക്ഷിതും.

൩൫
പലരും പലവും പറ‍ഞ്ഞതേതും
വശമല്ലാഞ്ഞുവശംകെടുന്ദശായാം
പ്രയയൌ ഗുരുവാക്യയന്ത്രിതോയം
വിവശോദിന മനാഗൃഹായകാമീ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/48&oldid=213687" എന്ന താളിൽനിന്ന് ശേഖരിച്ചത്