താൾ:Kodiyaviraham.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വോലാനീലാരവിന്ദപ്രതിഭടനയനാ

               കാന്തനോടേകുളിച്ചൊ

ട്ടാലോലപ്പോന്നുനിൽക്കുന്തടഭുവിസുഷമം

             ദ്വൈതമാപാദയന്തി.
                  ൧൩൪

വാസോരത്നംകരംകൊണ്ടണിമതിവദനാ

               താനെടുത്തുംകൊടുക്കും

നാഥായാമുഗ്ദഗാത്രിപരിചിനൊടണിയു

               ന്താനുമവ്വണ്ണമെല്ലാം

മീതേമീതേവളർന്നീടിനവിഭവവിശേ

                  ഷങ്ങളോടുൾകല‍ർന്നു

ണ്ടാതുംഗോദ്യദ്രസാസ്വാദനമശനമനൗെ

                പമ്യമാധുർയ്യസാരം
                ൧൩൫

ഇത്ഥംമദ്ധ്യാഹ്നവേലാമഴകിനൊടതിവാ

              ഹ്യാത്മനാഥേനസാകം

പുത്തൻപൂംകാവിലാൺകോകിലകളകളവാ

              ചാലിതാശാന്തരാളേ

ചിത്താനന്ദേനപോയ്പുക്കലർശരസമരാ

              ദ്വൈതവിദ്യാംപുതുക്കി

തയ്ത്തെന്നൽപ്രൌഢികയ്ക്കൊണ്ടതിലളിതമിരു

               ന്നീടുമാറാദിനാന്തം.
               ൧൩൬

ആശ്ളേഷഃപ്രഥമംതതോനുപണിതെഹ്യ

                ദ്യേധരസ്യാർപ്പണെ

നർമ്മദ്യുതവിധൗെപണംപ്രിയതമെ

                 ഭൂയഃപ്രിയാംപ്യച്ഛതി.
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/37&oldid=213712" എന്ന താളിൽനിന്ന് ശേഖരിച്ചത്