താൾ:Kodiyaviraham.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തർഹാസനിരോധസംവൃതരസ

          സ്ഫായൽസ്ഫുരൽഗണ്ഡയാ

തസ്യാശ്ശാരവിചാരണാസുരചിത

              സ്സ്വിന്നാംഗുലീയഃകരഃ
           ൧൩൭

ഗാഢാലിംഗനമേകവാരമഥവാ

        ബിംബാധരാസ്വാദനം

ഗ്രാഹ്യസ്ത്വേകതരോഗ്ളഫൊവിജയിനേ

            ത്യുക്തെസഖീനാംപുരഃ

വക്ത്ര‍ഞ്ചസ്തനമണ്ഡല‍ഞ്ചസുതനോഃ

             പയ്യായതഃപശ്യതാ

ടേവേനാപ്രതിപത്തിമൂഢമനസാ

            ദ്വിത്രോസ്ഥിതന്നാഡികാഃ
         ൧൩൮

അഭിമതരമണംതന്നന്തികെപുക്കുരമ്യാ

നഭിരുചിയൊടൊരോന്നേകേട്ടുശാകുന്തളാദീൻ

നിഭ്യതമനുഭവന്തീ കാലമൊട്ടേറനിത്യാ ക്ഷപയതിസുമുഖീസാ വിശ്വസമ്മോഫനാംഗീ.

           ൧൩൯

ദിനവിരതിവിധൊ മനോഹരാംഗീ മനസിജബാണവിഭിന്ന വേതനാസാ അരമതരമണേന സാകമോരോ സരണിതുടർന്നു രസപ്രയോഗഭേദെ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/38&oldid=213767" എന്ന താളിൽനിന്ന് ശേഖരിച്ചത്