താൾ:Kodiyaviraham.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

36


൧൩൧

കേളീതല്പേകിടന്നാലൊരു പദമെഴുനീ ററങ്ങു ക്രൂടാതദാനീ മാളീവർഗ്ഗം പറഞ്ഞാലഴകിനൊടെഴുനീ ററംഗമാലിംഗ്യഗാഢം ചൂളികൃത്യാഭിരാമംപുരികുഴലലസം പന്തടിച്ചീടുമാറു ണ്ടാലോലാപാംഗിഭംഗ്യാസഹൃദയസവിധേ കാമതന്ത്രൈകലോലാ.

൧൩൨

അന്നേരംകാമതന്ത്രപ്രകരണനിപുണൌ കോമളൌതൈലസേകൈ രന്യോന്യമ്മൈകളുർപ്പിച്ചിരുവരുമരികേ ചേർന്നുനിൽക്കുംദശായാം തന്നത്തന്നേനിഴൽക്കൊണ്ടതുതരുണതനുൌ നൂനമന്യേതിമത്വാ കന്നൽകണ്ണാൾവശംകെട്ടഴകൊടുകലഹി ച്ചീടുമാറുണ്ടകാണ്ഡെ.

൧൩൩

ആളീഭിർമ്മൌനമാധ്വീമധുരിതവദനാം ഭോരുഹാഭിസ്സലീലം താളീഹസ്താഭിരാസുചിതരതിവിഭവം തീരമസാദ്യനദ്യാഃ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/36&oldid=213707" എന്ന താളിൽനിന്ന് ശേഖരിച്ചത്