താൾ:Kodiyaviraham.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

35

നിശ്ചേതുംപ്രണയപ്രരോഫമവനെ ക്കണ്ടുണ്ടൊളിച്ചീടുമാ റച്ചോനൂതനചൂതജാതനിബിഡേ ശാതോദരീകാനനേ.

൧൨൮

ആനംഗംബ്രഹ്മവിദ്യാപരിമളമനുഭൂയൈകദാമോദമാനൌ നാനാലീലാവിശേഷം വപുഷിനിഴലെടുപ്പിച്ചനല്പാഭിരാമം സാനന്ദമ്മന്ദമന്ദം ദിനവിരതിവിധൌ തോഴകണ്ണുംചുവത്തി ക്കാണാമൊപ്പംവരുമ്മാറിരുവരെയുമതിപ്രേമമാശ്ചർയ്യമല്ലൊ.

൧൨൯

മാരഭ്രാന്ത്യാ മഴക്കോടയിലിരുവരുമായ് വാപികായാമിറങ്ങി സ്വൈരന്നീന്തിത്തുടിച്ചമ്പൊടു പിശകിനിടും ക്രുളികയ്ക്കൊണ്ടശാകം നേരേപിഞ്ചെന്നുപിഞ്ചെന്നഭിനവരസസ- വർസ്വമൂരുദ്വയംപൂ ണ്ടാരൂഢപ്രേമമംക്രൂരിതഹസിതരവം പൊങ്ങുമാറുണ്ടുതായേ.

൧൩൦

ഉത്തുംഗേ സൌധശൃംഗേ ചിലടിനമബലാ കാന്തനും താനുമൊക്കെ ച്ചിത്രാകാണ്മാൻകരേറിക്കഠിനരമട ച്ചക്കവാടാന്തരാളം മുത്താർ വൻകൊനങ്കയുഞ്ചൊകിസലരമണി വായ്ത്തേനുമമ്പോടുനൽകി പൊൽത്താർ ബാണോത്സവംകൊണ്ട ഖിലമപിമറന്നന്തിപെട്ടീടുമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/35&oldid=213703" എന്ന താളിൽനിന്ന് ശേഖരിച്ചത്