Jump to content

താൾ:Kodiyaviraham.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34

ആചക്കാംക്ഷഘനശനൃവിക്ലബാം താം വിവൃത്യവിശതീം ഭു‍‍ജാന്തരം

൧൨൩

ശാരദീഷുസവിതാനഫർമ്മ്യഭാ ഗ്യാമിനീഷു ലളിതാംഗനാസഖഃ അന്വഭുക്താസുരതശ്രമാപഹാം

൧൨൪

കണ്ഠസക്തമൃദുബാഹുബന്ധനം ന്യസ്തപാദതലമഗ്രപാദയോഃ യാചതേസ്മശയനോത്ഥിതം പ്രിയാ തന്നിശാത്യയവിമോക്ഷചുംബനം.

൧൨൫

അംഗുലീകിസലയാഗ്രതർ‍‍ജ്ജനം ഭൂവിഭംഗകടിലംചവീക്ഷിതം മേഖലാഭിരസകൃച്ചബന്ധനം വഞ്ചയൻ പ്രണയിനീമവാപസഃ ൧൨൬

നേരത്തൂണുമൊരുക്കിനല്ലകാളഭച്ചാറുംകരാംഭോരുഹോ പാരിക്കും പ്രണയാതിരേകവിവശംകയ്ക്കൊണ്ടുമയ്ക്കണ്ണിതാൻ നേരേപിച്ചകവല്ലരീമയ നറുംപൂന്തോപ്പിൽ വായ്പാർന്നൊരോ മാരക്രീഡതുടങ്ങിനാൾ തരു‍‍‍ണനോടുൾചേർന്നു ഗാഢ ദരം,

൧൨൭ നിശ്ശങ്കംചിലനാളദാരവിപിനേ വാപീതടേപൂക്കുകൊ ണ്ടച്ഛിന്നാഭമനംഗതന്ത്രലാഹരീമാധുർയ്യമാപീയസാ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/34&oldid=213702" എന്ന താളിൽനിന്ന് ശേഖരിച്ചത്