താൾ:Keralolpatti The origin of Malabar 1868.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വായിച്ചാലും ഭാട്ടപ്രഭാകരവ്യാകരണം മൂന്നാലൊന്നിൽ വേണം. തൃക്കണ്ണാപുരത്ത് കിഴിയിടയിൽ രണ്ടാമത് പലരും ഉണ്ടാക്കീട്ടും ഉണ്ടു. ശാസ്ത്രത്തിന്നു, അതിൽ വേദാന്തിക്കു കൂട ഉണ്ടു താനും. പ്രഭാകരഗുരുക്കൾ വാങ്ങിയതു ബ്രഹ്മസ്വത്തിൽ ഇല്ല. കുലശേഖരപ്പെരുമാൾ ൧൮ സംവത്സരം വാണത്തിന്റെ ശേഷം ഉടലോടു സ്വർഗ്ഗം പുക്കു. അന്നേത്തെ കലിപുരുധിസമാശ്രയം എന്ന പേർ. തിരുവഞ്ചക്കുളം മുക്കാൽ വട്ടം ഉണ്ടായതും കലി മേലെഴുതിയതു തന്നെ ആകലി ൩൩൩ ക്രിസ്താബ്ദം.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/37&oldid=162267" എന്ന താളിൽനിന്ന് ശേഖരിച്ചത്