ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
63
2. പൂരിപ്പിക്കുക :-
ദരി -ൻ
അൻ - വിക്ക ശ്രുഷിക്ക
[ദ്ര, ഭ, നേ, ശു,എന്നീ അക്ഷരങ്ങളിൽ യോജി
ക്കുന്ന ഒരെണ്ണം ഓരോ വാക്കിലും ചേൎക്കണം.)
8. വിപരീത പദം എഴുതുക :-
സുഖം X :ശുദ്ധo
4.വ്യത്യാസം പറയുക :-
(i) ആവശ്യമാണു് -അത്യാവശ്യമാണു്.
(ii) വിശ്രമം വേണം -വിശ്രമം കൂടിയേതീരൂ.
5. പൂരിപ്പിക്കുക:-
(i) ആരോഗ്യം വേണമെങ്കിൽ --ശ്വസിക്കണം.
(i) ധാരാളം പ്രയത്നിക്കുന്നവൎക്കു് --- വേണം.
(ശുദ്ധവായു, വിശ്രമം എന്നീ പദങ്ങൾ വേണ്ടി
ടത്തു ചേൎക്കുക.)
——————