ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
47
രാമായണം ഉണ്ടാകാൻ ഇടയായി. രാമായണം ആണ് ആദ്യത്തെ കാവ്യം, വാല്മീകിയാണ് ആദികവി
അഭ്യാസം
1. കേട്ടെഴുത്തിനുള്ള വാക്കുകൾ :-
വാല്മീകി; പ്രവൃത്തികൾ; ഭാര്യ; പെട്ടെന്നു
ഭാരതം കാട്ടാളൻ; അനുഗ്രഹം: ശ്ലോകം;
പാണ്ഡവൻ; സന്ന്യാസി; ഭക്തൻ; കൗരവൻ;
ഒരുമ്പെട്ടു; അർത്ഥം.
2. (1) ആദികവിയുടെ പേരെന്തു ? (2) അദ്ദേഹം
നിർമ്മിച്ച
(3) രാമായണം ആരെപ്പറ്റിയുള്ള കഥയാണ് ?
——————
പാഠം 15
കുറവും കുററവും
കുററം കൂടാതുള്ള നരന്മാർ
കുറയും ഭൂമിയിലെന്നുടെ താതാ !
ലക്ഷം മാനുഷർ കൂടുമ്പോളതിൽ
ലക്ഷണമുള്ളവരൊന്നോ രണ്ടോ.
ഉടലതിരമ്യമൊരുത്തനു കാൽക്കൊരു
മുടവുണ്ടവനു നടക്കുന്നേരം.
മറെറാരു പുരുഷൻ സുന്ദരനെങ്കിലും-
മൊറക്കണ്ണനതായതു ദോഷം.