ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
31
വന്നു കളിപ്പാൻ കൊതി തോന്നും.
നിന്നുടെകൂടെയിവനെന്നും.
വാർമഴവില്ലേ മായല്ലേ !
അഴകിൻ തെല്ലേ, പോകൊല്ലേ!
-ജി. ശങ്കരക്കുറുപ്പ്
അഭ്യാസം
1. മഴവില്ലിൽ എത്ര വർണ്ണങ്ങൾ ഉണ്ട് ? ആ വർണ്ണ
ങ്ങൾ ഏതു ക്രമത്തിലാണ് ആകാശത്തിൽ
കാണുന്നത് ? സൂക്ഷിച്ചുനോക്കി പറയണം.
2. കുഞ്ഞു് മഴവില്ലിനോട് എന്താണു പറയുന്നത് ?
3. നിങ്ങൾക്കു് ഇതിൽ കൂടുതലായി എന്തെങ്കിലും മഴവില്ലിനോടു പറയാനുണ്ടോ ? ഉണ്ടെങ്കിൽ അതു് ഇതുപോലെ രാഗത്തിൽ പറയണം- ഒന്നോ രണ്ടോ വരി മതി.
4. ചില പൂക്കൾക്കു് മൂന്നും നാലും നിറങ്ങൾ കാണും; ചില ചിത്രശലഭങ്ങൾക്കും പല വർണ്ണങ്ങൾ കാണും. അവയെക്കാണുമ്പോൾ ഏതെല്ലാം വർണ്ണങ്ങളാണ് അവയിലുള്ളതെന്നു് സൂക്ഷിച്ചുനോക്കണം.