ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
23


തന്നെ ചതിക്കാൻ എടുത്ത അടവാണത് എന്ന് തൊഴിലാളിക്കു മനസ്സിലായി. സഞ്ചിയിൽ മോതിരം ഇല്ലല്ലോ. ആ പാവം പലതും പറഞ്ഞുനോക്കി. തന്നെ ചതിക്കരുത് എന്ന് അപേക്ഷിച്ചു. വ്യാപാരിയുണ്ടോ വിടുന്നു? കേസിനു പോകുമെന്നായി അയാൾ. വാശിയായി, വാക്കേറ്റമായി. ഒടുവിൽ രണ്ടുപേരും കൂടി നാട്ടുപ്രമാണിയുടെ അടുത്തെത്തി.

നീതിമാനായിരുന്നു ആ നാട്ടുപ്രമാണി. അദ്ദേഹം, അവർ പറഞ്ഞതു മുഴുവൻ ശ്രദ്ധിച്ചുകേട്ടു. മോതിരത്തെപ്പറ്റി പണിക്കരോടു

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/29&oldid=223698" എന്ന താളിൽനിന്ന് ശേഖരിച്ചത്