ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
13
നഷ്ടം വന്നതു് ! എങ്ങനെയെങ്കിലും തൊപ്പി
തിരിച്ചു കിട്ടണം. അതിനു് ഒരു ഉപായവും
തോന്നിയില്ല.
അവൻ മേല്പോട്ടു നോക്കി. കുരങ്ങന്മാൎക്കു് ഉത്സവം തന്നെ.
തൊപ്പിയണിഞ്ഞുകൊണ്ടു് എട്ടുപത്തെണ്ണം അങ്ങോട്ടുമിങ്ങോട്ടും ചാടുന്നു ; ചിലർ തൊപ്പി കടിച്ചുനോക്കുന്നു ; ചിലർ മണ
61/202-2