ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
103


അഭ്യാസം

1. കേട്ടെഴുത്തിനുള്ള പദങ്ങൾ :- നന്ദി; ദുരാഗ്രഹം; മനസ്സു്: മത്സ്യം;ആശ്ചര്യം; പ്രാവശ്യം; സുന്ദരി; ചന്ദ്രൻ; മേഘം; പ്രത്യക്ഷം.

2. 'ന്ദ' ഉള്ള എട്ടു പദങ്ങൾ എഴുതുക. 'ഘ' ഉള്ള എത്ര വാക്കുകൾ നിങ്ങൾക്കറിയാം ?>

3. വ്യത്യാസം പറയുക :- പറഞ്ഞു-പറഞ്ഞു പോയി. കളഞ്ഞു-കളഞ്ഞു പോയി. 'പറഞ്ഞു" എന്ന വാക്കുപയോഗിച്ചു് ഒരു വാക്യം എഴുതുക. "പറഞ്ഞുപോയി' ഉപയോഗിച്ചു് മറെറാരു വാക്യം എഴുതുക.

4. കരഞ്ഞുകൊണ്ടിരുന്ന അന്നയുടെ വിചാരങ്ങൾ എന്തെല്ലാമായിരിക്കുമെന്നു് ഊഹിക്കാമോ? നാലഞ്ചു വാക്യം പറയണം--എഴുതണമെന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/109&oldid=223168" എന്ന താളിൽനിന്ന് ശേഖരിച്ചത്