Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95 ഗായത്രി ഡാം കൃഷിപ്പിഴ ഒഴിവാക്കാവുന്നതാണ്. മാത്രമല്ല വിളവു വർദ്ധിപ്പിക്കാനും സാധിക്കും.

അഭ്യാസം 1. ഈ പാഠത്തിൽ നിന്നും പഠിച്ച വാക്കുകൾ പകരം എഴുതുക :-

കൃഷിചെയ്യുന്ന ആൾ=

തുടങ്ങുക =

പ്രധാനം =

വേണ്ടിടത്തോളം

(കർഷകൻ, വേണ്ടുവോളം, മുഖ്യം, ആരംഭം എന്നീ വാക്കുകളിൽനിന്നും തിരഞ്ഞെടുക്കുക)

2. കേട്ടെഴുത്തിനുള്ള വാക്കുകൾ :-

കാലാവസ്ഥ; കൃഷിക്കാരൻ ; പ്രവർത്തിക്കുക നഷ്ടം; മാത്രം; ആരംഭം.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/101&oldid=220213" എന്ന താളിൽനിന്ന് ശേഖരിച്ചത്