ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
94 പൊടി എന്നിവ നെല്ലിനു പ്രധാനപ്പെട്ട വളങ്ങൾ ആണ്. മഴക്കുറവും വെള്ളപ്പൊക്കവുംമൂലം കൃഷി പ്പഴ വരാറുണ്ടു്. ഇങ്ങനെ നഷ്ടം വരാതിരിക്ക ണമെങ്കിൽ, നദികളിൽ അണകെട്ടി പാടങ്ങളി ലേക്കു വെള്ളം തിരിച്ചുവിടണം. പീച്ചി, പറമ്പി ക്കുളം, മംഗലം, ഗായത്രി മുതലായ
അണക്കെട്ടുകൾ ഈ ആവശ്യത്തിനുവേണ്ടി ഉണ്ടാക്കി യിട്ടുള്ളവയാണു്. വെള്ളപ്പൊക്കം തടയുന്ന തിനും ഇവ ഉപകരിക്കും. ഒരു തരം പുഴുവിന്റെ ഉപദ്രവംകൊണ്ടും കൃഷിപ്പിഴ ഉണ്ടാകും. മരുന്നു തളിച്ചും മററും അവയെ നശിപ്പിക്കാം. കർഷകന്മാർ ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ