ഇതിന്റെ ഫലമായി ആ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളുടെയും താടി രോമമങ്ങിനെ നീണ്ടു നീണ്ടു വന്നു.
അവരൊക്കെ വലിയ ബുദ്ധി അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു പരിവന്നു. ആളുകൾ ഇങ്ങനെ താടി നീട്ടിയിരിക്കുന്നതും കണ്ട് അയാൾ ആദ്യം അമ്പരന്നു. പിന്നെ കാര്യം ചോദിച്ച് മനസ്സിലാക്കി. നാട്ടുകാരുടെ ബുദ്ധിമുട്ടും താൻ തിന്ന് കൊടുക്കാമെന്ന് അയാൾ അവരോട് പറഞ്ഞു. ഒരു ദിവസം കയ്യിൽ ഒരു ചാക്ക് എടുത്ത് കൊണ്ട് പരദേശി രാവിന്റെ അടുത്ത് ചെന്നു. അതിൽ കുറെ രോമം ഉണ്ടായിരുന്നു. വിവരം ചോദിച്ചപ്പോൾ അയാൾ ശങ്കുവിനോട് പറഞ്ഞു: വലിയൊരു കച്ചവടക്കാരൻ ആളാണ്. എന്റെ യജമാനന് ത്തിന് നൂറും വെള്ളി യജമാനൻ വിലകൊടുക്കും. ഇവിടെ വന്ന് അ ഷിച്ചപ്പോളാണ് മനസ്സിലായത് നിങ്ങൾ മാത്രമേ ഈ ദേശത്ത് ഒരു കുറുപ്പ് ഉള്ള എന്നു്. നിങ്ങൾ വിചാരിച്ചാൽ ഞാൻ വന്ന കാര്യം നടക്കു മന്ന് തോന്നുന്നു. ആവശ്യമുള്ള സംഖ്യ മുൻകൂർ തരാം. വേണ്ടത്രനാമം ആറുമാസത്തിനകം കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തു. പരദേശി കുറുപ്പിനു പത്ത് വെള്ളി മുൻകൂർ കൊടുത്തു. കുറുപ്പ് പിന്നെ തണ്ടാന്മാരെയും മാടമ്പികളെയും മാത്രമല്ല ക്ഷാരം ചെയ്തത്. കണ്ടവനെയൊക്കെ തന്റെ അടുക്കലേക്ക് വിളിച്ച