മുടി കളഞ്ഞു. ശങ്കുവിന്റെ പടിക്കൽ എപ്പോഴും ഒരു വട്ടി ഉണ്ടായിരിക്കും. കിട്ടിയ മുടിയൊക്കെ അതിൽ കൊണ്ടും വന്ന് നിക്ഷേപിക്കും. വീട് വീടായി ശാം കയറിയിറങ്ങി ഇപ്പോൾ ആരുടെയും മുടി കളയും. ' വട്ട കാക്ക തൻ മറിയിൽ കൊണ്ടു വന്നു സൂക്ഷിക്കും. മുടി ഇപ്പോൾ ഒരു കുന്നായിട്ടുണ്ട്. എന്നാലും കറുപ്പ് ജാഗ്രതയായിത്തന്നെ പണി തുടർന്നു. വലിയ വലിയ പണക്കാരനാകാനാണി നാട്ടുകാരുടെ ഉപദ്രവം ഒരു വിധം നീങ്ങി. കാശ് കൊടുത്തി തെങ്കിലും കറുപ്പ് ഇപ്പോൾ ആക്കും വേണമെങ്കിലും ക്ഷൌരം ചെ കൊടുക്കും. ധനിക ദരിദ്ര ദം ഇന്നും അയാളെ തീരെ തീണ്ടുന്നില്ല. നാലായ് മാസം കഴിഞ്ഞു. അങ്ങനെയിരിക്കെ പരദേശിയിൽ നിന്നും കറുപ്പിന് ഒരു കുറിപ്പ് കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ഞാൻ അടുത്ത് തന്നെ അങ്ങോട്ട് വരാം. നിങ്ങൾ രോമം ശരിക്കും സൂക്ഷിക്കുമല്ലോ. കറുപ്പ്, വെള്ള, ചെമ്പൻ, ഇങ്ങനെ തരം തിരിച്ച കത്ത് വായിച്ചു തീർന്ന ഉടനെത്തന്നെ കുറുപ്പ് കവിക്ക് ആളെ നിറുത്തി. കറുത്ത രോമം, വെള്ളാം. ചെമ്പൻ രോമം. ഇങ്ങനെ താം തിരിക്കാ യിരുന്നു അവരുടെ മാവി. മാസങ്ങൾ പിന്നെയും കഴിഞ്ഞു. എന്നാൽ പരദേശി വന്നില്ല. പരദേശി പിന്നെ ആ ദിക്കിൽ കടന്നിട്ടില്ല എന്നാണ് പറയ കൂലികൊടുത്തു കേട്ടിട്ടുള്ളത്. എത്രനാൾ കുറുപ്പ് ജോലിക്കാക്ക് കൂലി കൊടുത്തു എന്നും ശരിയായി വിവരം കിട്ടിയിട്ടില്ല.
താൾ:Kerala Nadodikadakal.pdf/13
ദൃശ്യരൂപം