താൾ:Kerala Bhasha Vyakaranam 1877.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72

  പൂർവഭാഗത്തിലെ അന്ത്യത്തിന്ന ദ്വിത്വവും മൂന്ന എന്നതിന്റെ  ഊകാരത്തിന്ന ഹ്രസ്വവും നകാരത്തിന്നഅനുസ്വാരവും നാല എന്ന
 തിന്റെ ആകാരത്തിന്ന ഹ്രസ്വവും ലകാരത്തിന്ന അനുസ്വാരവും
 ആഭെശമായി വരും.  ഇതിന്മണ്ണം രണ്ട രണ്ട എന്നടത്ത പൂർവ്വ
 ത്തിന്നംരം ആദെശവും പത്ത പത്ത എന്നടത്ത പൂർവ്വത്തിന്റെ
 അന്ത്യതകാരത്തിന്ന ലൊപവും അടുത്ത പകാരത്തിന്ന ദ്വിത്വവും
 വരും. 0രം രണ്ടായി, പതുപ്പത്തായി ഭാഗം ചെയ്യുന്നു ഇത്യാദി.
 ഒന്നു മുതൽ ഒൻപതു വരെ ഉള്ള സംഖ്യകൽക്ക പത്ത, നൂറ,
 ആയിരം 0രം സംഖ്യകൾ മെൽ വരുമ്പൊൾ ക്രമെണ ഒര, 0രംര,
 മൂ, നാൽ, അൻ, അറ, എഴ, എണ, തൊണ എന്ന ആദെശങ്ങൾ
 വരും. സന്ധിയിലെ ഉകാരം : ഒരുപത, ഒരുന്ത്രറ, ഇരുപത,
 ഇരുനൂറ, മുപ്പത :  ഇവിടെ സന്ധിദ്വത്വം. മുന്നൂറ, നാല്പത, അറു
 നൂറ, എഴുപത, എഴുന്നൂറ, എൺപത, എണ്ണൂറ, തൊണ്ണൂറ : നകാരം
ണകാരമാകും. ഇവിടെ പത്തന്നമെൽ തകാരം വന്നുകൂട. പത്ത
ന്നതിന്ന മെലെയൊ താഴയൊ ഒരു സംഖ്യ ചെർത്താൽ അന്ത്യത
കാരം ലൊപിക്കും : ഇരുപത, പതിനഞ്ച മെൽസംഖ്യവരുമ്പൊൾ
പലടത്തും ഇൻ എന്ന അന്ത്യാഗമം വരും : പതിനൊന്ന. ചിലടത്ത
ഇല്ല : പത്തൊൻപത. ശെഷം സംഖ്യകൾക്ക ദീർഘാ, ആഗമം,
ആദെശം മുതലായി അല്പവിശെഷം പലവിധമുള്ളതിന്ന പ്രയൊഗം
കൊണ്ട ഊഹിക്കണം. ദീർഘം : ഓരായിരം. ള- ആഗമെ : തൊള്ളായിരം. മുപ്പത്തൊന്നു : ആദെശം. പന്ത്രണ്ട ഇത്യാദി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/84&oldid=162198" എന്ന താളിൽനിന്ന് ശേഖരിച്ചത്