ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സമാസകാണ്ഡം
ചൊദയം --സമാസം എന്നാൽ എന്ത.
ഉത്തരം -- സം എന്നതിന്നസംക്ഷെപിച്ചന്നർത്ഥെ.ആസംഎന്ന തിന്ന ഒരുമിച്ചിരിക്ക എന്നർത്ഥം. രണ്ടും കൂട്ടുംപൊൾ രണ്ടൊ അധികമൊ പദങ്ങൾ ഒതുങ്ങി ഒന്നായി ചെർന്നിക്ക എന്ന താൽപര്യം.
ചൊദ്യം --- 0രം സമാസം എത്ര വിധം.
ഉത്തരം ---ചുരുക്കത്തിൽരണ്ടു വിധമെന്നുപറയാം:അലുപ്തസമാസം ലുപ്തസമാസം എന്ന ആകുന്നു.സമാസത്തിൽചെരുന്നപദ ങ്ങളുടെ വിഭക്തിക്ക ലൊപം വരാത്തത അലുപ്തം ; ലൊപം വരുന്നത ലുപ്തം എന്നഭെദം. സമാസം സംസ്കൃസംബന്ധ മായി ഭാഷയിൽ വളരെ പ്രയൊഗമുള്ളതിനാൽ ഉദാഹരണ ങ്ങൾ സംസ്കൃതശബ്ദങ്ങളൊട കലർന്നിരിക്കും.
ചൊദ്യം--- അലുപ്തസമാസം എങ്ങനെ.
ഉത്തരം --- ശങ്കരൻനായർക്ക, കൃഷ്ണനാടും, ചെരമാൻ പെരുമാളിടെ രാജ്യം--- ഇത ഒരു പദം ആകകൊണ്ട സമാസമാകുന്നു. 115 ഇതിൽ അൻ പ്രഥമക്ക ലൊപം ഇല്ലായ്കകൊണ്ട അലുപക സമാസം. കൊളംകൊരി, മരംകെറി, ആയുധമെടുപ്പ. ഇവിടെ ദ്വിതീയക്ക ലൊപം ഇല്ലാ 116 സംസ്കൃതത്തിൽ വനെചരൻ,
----------------------------------------------------------------------------------------
115. അനവധാനതകൊണ്ട് വന്ന പിഴ ശ്രദ്ധിക്കുക. 116. നപുംസകത്തിൽ അ, ജ, ഉ എന്നീ സ്വരങ്ങളിലോ വൃഞ്ജനങ്ങളിലോ അവസാനിക്കുന്ന നാമങ്ങൾക്ക് ' ദ്വിതീയ പ്രഥമപോലെ തന്നെ പ്രയോഗിക്കയും ആവാം ' എന്ന മാത്രമല്ല, ' അത് മുഖ്യമായി നടപ്പാകുന്നു ' ( പേ : 51 നോക്കുക ) എന്ന് വിധിച്ച ഗ്രന്ഥകാരൻ ഇവിടെയെല്ലാം ദ്വിതീയയ്ക്ക് ലോപമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |