ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാമം | പ്രത്യയം | യൊജനം | ഉദാ: | ബഹുവചനം | ||
---|---|---|---|---|---|---|
ദ്വിതീയ ൨-വിധം | ടി | ഏ, ഓട | യാഗമം | അംബയെ അംബയൊട | അംബമാരെ, അംബമാരൊട | |
തൃതീയ നാലുവിധം | ടി | ആൽ | യാഗമം | അംബയാൽ | അംബമാരാൽ ഇത്യാദി; രാമശബ്ദത്തിന്നു പൊലെ | |
ഓട | യാഗമം | അംബയൊടെ | ||||
കൊണ്ട | ദ്വിതീയാ സഹിതം | അംബയെക്കൊണ്ട | ||||
ഊടെ | യാഗമം ഇലാഗമം | അംബയിലൂടെ | ||||
ചതുർത്ഥി രണ്ടുവിധം | ടി | ക്ക്, ഉ | ഹ്രസ്വം | അംബക്ക് | ||
ആയിക്കൊണ്ട | ക്ക്- സഹിതം | അംബക്കായിക്കൊണ്ട |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |