താൾ:Kerala Bhasha Vyakaranam 1877.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
43

അകാരാന്തം സ്ത്രീലിംഗം ദർല്ലഭം തന്നെ 92 സംസ്കൃതദാരശബ്ദത്തിന്ന ഭാഷയിൽ ഭാരങ്ങൾ, ഭാരങ്ങളെ ഇത്യാദി പുന്നപുംസകംപൊലെ.

സ്ത്രീലിംഗം
ആകാരാന്തം ; ഇത അകാരാന്തമാക്കി ചൊല്ലുന്നത സംപ്രദായം.


നാമം പ്രത്യയം യൊജനം ഉദാ: ബഹുവചനം
പ്രഥമം അംബാ ലുബ്തം ഹ്റസ്വവും ആവാം അംബാ
അംബ
മ-ആഗമ
സഹിതം ആർ
പുല്ലിംഗം പൊലെ അംബമാർ
സംബൊധന ടി ആ ലൊപം അല്ലയൊ
അംബെ
അംബമാരെ

92. മലയാളത്തെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം ശരിയല്ല. സംസ്കൃതത്തിൽനിന്നു് സ്വീകരിച്ച പല ആകാരാന്ത ശബ്ദങ്ങളും മലയാളത്തിൽ അകാരാന്തങ്ങളാണു്. സംസ്കൃതേതരശബ്ദങ്ങളിൽ അമ്മ, തള്ള മുതലായി അകാരന്തേസ്ത്രീലിംഗനാമരൂപങ്ങൾ ദുർല്ലമോണെന്നുള്ളതു് ശരിയാണു്. സംസ്കൃതനാമരൂപങ്ങൾ__ ദീർഘാന്തങ്ങൾ __'ഹ്റസ്വവും ആകാം' എന്നു് പട്ടികയിൽ കാണിച്ചിട്ടുമുണ്ടു്.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/55&oldid=162166" എന്ന താളിൽനിന്ന് ശേഖരിച്ചത്