താൾ:Kerala Bhasha Vyakaranam 1877.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42
തലക്കുറി എഴുത്ത് നാമം പ്രത്യയം യൊജനം ഉദാ: പ്രത്യയം ഉദാ:
൫-ാമത്. പഞ്ചമി മൂന്നുവിധം ടി പ്രഥമാന്ത സഹിതം നിന്ന ഇലാഗമസഹിതം രാമനിൽ നിന്ന രാമന്മാരിൽ നിന്ന
കാൾ ദ്വതീയ സഹിതം രാമനെക്കാൾ രാമന്മാരെക്കാൾ
ഹെതുവായിട്ട രാമൻ ഹെതുവായിട്ടു രാമന്മാർ ഹെതുവായിട്ട
൬-ാമത _ഷഷ്ഠി രണ്ടുവിധം ടി പ്രഥമാന്ത സഹിതം ന് പക്ഷെ പ്രഥമാന്ത സഹിതം രാമന്ന് രാമന് 91 രാമന്മാർക്ക
റ്റെ രാമന്റെ ഉടെ രാമന്മാരുടെ
൭-ാമത. സപ്തമി രണ്ടുവിധം ടി പ്രഥമാന്ത സഹിതം ഇൽ രാമനിൽ ഇൽ രാമന്മാരിൽ
ഇൽ രാമൻകൽ ഇൽ വച്ച രാമന്മാരിൽ വച്ച
ഏഴുവിധം വിഭാഗം ഹെതുവായിട്ട ഏഴിനും വിഭക്തിയെന്നും പെരുണ്ട. പ്രഥമ വിഭക്തി ഇത്യാദി.

91. ഒരേ വിഭക്തിരൂപത്തിൽ - രാമനു് - ചതുർത്ഥിയിൽ '_ഉ' എന്നും ഷഷ്ഠിയിൽ '_നു്' എന്നും രണ്ടു തരത്തിൽ പ്രത്യയ വിഛേദനം ചെയ്തിട്ടുള്ളതു് ശ്രദ്ധിക്കുക.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/54&oldid=162165" എന്ന താളിൽനിന്ന് ശേഖരിച്ചത്