Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാമം പ്രത്യയം യൊജനം ഉദാ:
പഞ്ചമി ൩ വിധം ടി ഇൽ 93[1] നിന്ന് യാഗമം അംബയിൽനിന്ന
ക്കാൾ ദ്വിതീയ സഹിതം അംബയെക്കാൾ
ഹെതുവായിട്ട ആ- ഹ്രസ്വം അംബഹേതുവായിട്ടു
ഷഷ്ഠി ൨-വിധം ടി ക്കു ഹ്രസ്വം അംബക്കു
ഉടെ യാഗമം അംബയുടെ
സപ്തമി ൨-വിധം ടി കൽ ഇം ആഗമം അംബയിൽ
അംബിയിംകൽ

ഇതിന്മണ്ണം ഭാര്യാ, ബാലാ ഇത്യാദി. മാതാ, കൊതാ ഇങ്ങനെ സ്ത്രീകളെ പറയുന്ന ഭാഷാശബ്ദങ്ങൾക്കു ബഹുവചനപ്രത്യയത്തുംകൽ-കൾ എന്നും വരുമെന്നു മാത്രം ഭെദമുണ്ട്. അതിനാൽ മാതമാർ, മാതകൾ മാതമാരെ, മാതകളെ, മാതമാരിൽ, മാതകളിൻ ഇങ്ങനെ അല്പം ഭെദം വരും 94[2]


  1. 93. രാമശബ്ദത്തിൻറെ പഞ്ചമിരൂപത്തിനുള്ള വിഛേദനത്തിൽ (മുൻ പട്ടിക നോക്കുക) 'നിന്ന്' പ്രത്യയമായും '-ഇൽ' ആഗമമായും കാണിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, '-ഇൽ നിന്ന്' എന്നത് മുഴുവൻ പ്രത്യയമായിട്ടെടുത്തിരിക്കുന്നു.
  2. 94. മാതമാർ, മാതമാരെ, മാതമാരിൽ തുടങ്ങിയ രൂപങ്ങൾ എപ്പോഴെങ്കിലും പ്രയോഗത്തിലുണ്ടായിരുന്നുവോ?































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/57&oldid=162168" എന്ന താളിൽനിന്ന് ശേഖരിച്ചത്