ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28
ഏ | ആയിട്ടന്നർത്ഥം. ഇത പദത്തിന്റെയും ധാതുവിന്റെയും മെൽതന്നെ ചെർക്കുന്നു- പദൊപരി: (നെര്-എ) നെരെ വരുന്നു. ചൊകടെ എടുക്കുന്നൂ. വഴിയെ വരുന്നൂ. ധാതുപരി: കൂടെ വരുന്നു. തഴെ കിടക്കുന്നൂ. |
പണ്ട | പഴെ കാലത്ത് എന്നർത്ഥം- പണ്ട് ദശരഥൻ. |
പിന്നെ | ഉദ്ദെശിച്ചതിന്റെ പിൽകാലത്തിൽ എന്നർത്ഥം- ക്ഷണിച്ചതിൽ പിന്നെ വന്നു. |
എല്ലൊ | സർവസമ്മതത്തെ സൂചിപ്പിക്കുന്നു- രാമൻ ദശരഥപുത്രനെല്ലൊ; രാജാവെല്ലൊ ജനങ്ങളെ രക്ഷിക്കുന്നു. |
എടാ, എടി, എടൊ | താണവനെ വിളിക്കുന്നു- താണവളെ വിളിക്കുന്നു- |
ഛീ, ഛെ | ആക്ഷെപത്തെ സൂചിപ്പിക്കുന്നു- ഛീ, ദൂരെ പൊട്ടെ; ഛെ ഇനിക്കു വെംണ്ടാ; ഛെ, അത വെണ്ട. |
തന്നെ | നിശ്ചയത്തെയും അസഹായത്തെയും പറയുന്നു- നിശ്ചയം: അവൻതന്നെ വ്യാജം ചെയ്തത്.- |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |