ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27
അപ്പൊൾ, ഇപ്പൊൾ, എപ്പൊൾ | മൂന്നു ദിവസത്തിന്റെ അംശമായ കാലത്തെ പറയുന്നത.63 അപ്പൊൾ പറയും; ഇപ്പൊൾ മനസ്സില്ലാ; എപ്പൊൾ വരും. |
ഇനി | മെൽ എന്നർത്ഥം- ഇനി പറയാം. |
അങ്ങിനെ, ഇങ്ങിനെ, എങ്ങിനെ | പ്രകാരത്തെയും മാർഗ്ഗത്തെ ചൂണ്ടീട്ടുള്ളതിനെയും പറയുന്നു- പ്രകാരം: ഇങ്ങിനെ എടുക്കണമെന്നു പരഞ്ഞു. |
ഓ | അനുവാദത്തെയും മറവിയെയും വിശെഷത്തെയും സംശയത്തെയും സൂചിപ്പിക്കുന്നു- അനുവാദം യാത്ര പരയുമ്പൊൾ: ഓ-നാളെ വരണാ.. |
ഓഹൊ | പൂർണ്ണസമ്മതമെന്നർത്ഥം- ഒഹൊ, ആരെങ്കിലും കാണിക്കാം. |
63. ദിവസത്തിന്റെ അംശമായ കാലം ആകണമെന്നുണ്ടോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |