ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29
തുലൊം, തീരെ | ഏറ്റമെന്നർത്ഥം - തുലൊം നന്നു്. മുശുവനും എന്നർത്ഥം- |
തൊറും | ഒരൊന്നായി എല്ലാം എന്നർത്ഥം- ഗ്രഹംതൊറും തൊടി; മാസംതൊറും തൊഴുന്നു. |
പൊലെ | സാദൃശ്യത്തെ പറയുന്നു- പിതാവിനെപൊലെ പുത്രൻ; തീപൊലെ ചുടുന്നു. |
പതുക്കെ | സാവധാനത്തിൽ എന്നർത്ഥം- പതുക്കെ നടക്കണം, ഇരുട്ടധികമ്ല് ആ കാർയ്യം പതുക്കെ തീർച്ച ചെയ്യും. |
മറ്റു | അതുപൊലെ വെറെ ഒള്ളതെന്നർത്ഥം- അരിയും മറ്റും വെണ്ടുന്ന ഭക്ഷണസാധനം; |
മതി | വിരൊധിക്കുന്നു- പറഞ്ഞത് മതി. |
പെടുന്നനെ | വെഗത്തിൽ എന്നർത്ഥം- പൊടുന്നനെ പൊയി വരണം. |
മാത്രം | തന്നെ എന്നർത്ഥം- ഉപ്പു തിന്നുന്നവൻ മാത്രം വെള്ളം കുടിക്കും. |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |