Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25
ഏ് തടുക്കുന്നൂ എന്നു സൂചിപ്പിക്കുന്നു- ഏ്, പിന്നയാട്ടെ.
ഏ് ഹെ് സമ്മതമല്ലെന്നും സൂചിപ്പിക്കുന്നു - ഏ്ഹെ്, പോകരുത. ഏ്, കൊടുത്തൊ ഏ് ഹെ്, പൊയൊ.
എന്ന് ഇത ശബ്ദത്തിന്റെയൊ അർത്ഥത്തിന്റെയൊ പ്രകാരത്തെയും ദിവസത്തെക്കുറിച്ചു ചൊദ്യത്തെയും പറയുന്നു-

ശബ്ദപ്രകാരം: ശിവശിവ എന്നു ജപിച്ചു. അർത്ഥപ്രകാരം: കാശിക്ക പൊയെന്ന കെട്ടു.
ദിവസത്തെകുറിച്ചും വരുന്നു-
ചൊദ്യം: എന്നു വരും. ഏതു ദിവസം വരുമെന്നർത്ഥം.

ഉം ക്രിയയോടു ചെർക്കപ്പെടുന്ന കാരകങ്ങളൊ തൽ സംബന്ധികളൊ ഒന്നിൽ അധികമുള്ളതിനെ സൂചിപ്പിക്കുന്നൂ-

ജ്യെഷ്ഠനും അനുജനും വന്നു. അമ്മയെയും അച്ഛനെയും വന്ദിക്കട്ടെ. കുതിരക്കും കാളക്കും പുല്ലു കൊടുക്കട്ടെ.

അത, ഇത്ര, എത്ര വസ്തുപ്രമാനത്തെ പറയുന്നു-

അത്ര കൊടുക്കൺറ്റാ, ഇത്ര മതി.
എത്ര പണമുണ്ട. ഇവിടെ എൺനത്തിന്റെ സംഖ്യാപ്രമാണം ചൊദിക്കുന്നു.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/37&oldid=162146" എന്ന താളിൽനിന്ന് ശേഖരിച്ചത്