Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആവൊ - അറിഞ്ഞുക്രടാ എന്ന തൊന്നിക്കുന്നു

                എവിടെ പൊയി, ആവൊ.

ഉ - ഇതതന്നെ എന്ന൪ത്ഥത്തികകലെ ഏ-

               പ്രത്യയാന്തത്തിനുമെല് വരുന്ന ക്രിയ
               കു ഭവിഷ്യത്തുകകല് വരും-
              അങ്ങിനയ  വരു. അതെ 

രം:} - രണ്ടം വിരക്തിയെയും അറപ്പിനെ ഏ:] -യും സൂചിപ്പിക്കുന്നു

             രം:,ആഭാസവാക്കും കെക്കണ്ടാ.
             രം:,ദു൪ഗ്ഗനധം വരുന്നു.
             എ:പാപിയെ കാണണ്ടാ.
             എ:,കണ്ണ കഴുകിവരട്ടെ.

ഇതാ - പ്രത്യക്ഷമെന്ന൪ത്ഥം ഇതാ കാണുന്നു.

ഇല്ലാ - സ്പഷ്ടം. രംല എന്നും കവനത്തില്

              വരും

ഉള്ള - ഭവിക്കുന്നത

              ഉണ്ടാകുന്നു.
   69. ഇവിടെ 'ഏ-ഉ(ള്ള}' എന്ന അവധാരണാ൪ഥസൂചകമായ വിച് ഛിന്നരുപിമ(discontinuous morphem) ത്തെകുറിച്ചാണ് സൂചിപ്പിക്കുന്നത്. ഭാവികാലക്രിയാരൂപങ്ങളോട് ഈ പ്രത്യയത്തി൯റ ഉത്തരഭാഗത്തിലെ സ്വരം മാത്രം ചേ൪ത്താലും മതി, അവനേ കേള്ക്കുള്ളു (വത്ത),അവനേ കേട്ടുള്ളു (ളത). അവനേ കേള്ക്കുള്ള/കേളക്കു(ഭാവീ)
   60. അ൪ഥം സ്പഷ്ടമാണെന്നു താത്പര്യം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alishaantony എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/36&oldid=162145" എന്ന താളിൽനിന്ന് ശേഖരിച്ചത്