Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

165

                       ഉപസംഹാരം
           സകല മലയാളവാക്കുകൾക്കും 0രം പുസ്തകം അന്യൂനാതിരി

ക്തലക്ഷണലക്ഷ്യസംപൂർണ്ണമായി എന്നവിചാരിക്കുന്നില്ലാ എങ്കിലുംഇതപഛിച്ചപറഞ്ഞലക്ഷണങ്ങളെകൊണ്ടഊഹിച്ചാൽപറയെണ്ടവിഷയങ്ങളെ നല്ല രീതിയിൽ ഇഛപൊലെ വിസ്താരമാക്കിയുംചുരുക്കിയുംസാലംകാരവാക്കുകളെകൊണ്ട പറയാമെന്നും സജ്ജനസമ്മതശബ്ദങ്ങളെ പ്രയൊഗിക്കാമെന്നും ഉള്ള ഗുണം ഹെതുവായിട്ട ജനങ്ങൾക്ക ഉപയൊഗപ്പെടുമെന്നും വിശ്വസിക്കുന്നു.

                (൨൮)  അനുക്തി പുനരുക്ത്യാദി
                          ചില ദൊഷങ്ങളും വരാം
                          ലക്ഷ്യലക്ഷണ മെറുമ്പൊ---
                          ഉതു ശൊധിക്ക സജ്ജനം.
              (൨൯)  പാരാവാരെ വാരിഗണാ
                        വാഗ് ബ്രഹ്മണി പദാനി ച
                        നിശ്ശെഷം കെന ഗണ്യന്തെ
                       ഗണ്യന്തെ ചൊപയൊഗത 219


             പെരുംതൃക്കോവിലപ്പനും സ്ഥാണുനാഥനും സഹായം


          ------------------------------------------------------------------------------
             219. പാരാവാരേ വാരിഗണാ വാഗ്ബ്രഹ്മണി പദാനി ച
നിശ്ശെഷം രകന ഗണ്യന്തെ, ഉപയോഗത : ഗണ്യന്തെ  ച, സമുദ്രത്തിലെ ജലനിരകളും (തിരകളും) വാഗ് ബ്രഹ്മത്തിലെ പദങ്ങളും ഒന്നും വിടാതെ ആരാൽ ഗണിക്കപ്പെടും  (ആർക്കും എണ്ണാൻ കഴില്ലെന്നർഥം).   ഉപയോഗത്തിനായി (മാത്രം) ഗണിക്കപ്പെട്ടുവരികയും ചെയ്യുന്നു  (ആവശ്യത്തിനുവേണ്ടി എണ്ണുന്നു എന്ന് സാരം).




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/177&oldid=162121" എന്ന താളിൽനിന്ന് ശേഖരിച്ചത്